2017-08-30 12:43:00

ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതരായവരുടെ ദിനത്തില്‍ @pontifex


ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ഒളിവിലാകാന്‍  നിര്‍ബന്ധിതരായവരുടെ ആഗോള ദിവസമാണ് ആഗസ്റ്റ് 30! പലായനംചെയ്യാനും ഒളിവില്‍ക്കഴിയാനും ഇടയായവരോട് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററിലൂടെ അനുഭാവം പ്രകടപ്പിച്ചു:

“അവിടുന്ന് അനുഭവിച്ചിട്ടുള്ളതുപോലെ ഒളിവില്‍ കഴിയേണ്ടിവന്നിട്ടുള്ള സഹോദരീ സഹോദരന്മാരില്‍ ക്രിസ്തു സന്നിഹിതനാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. 

Jesus is present in so many of our brothers and sisters who suffer today like He did.

Gesù è presente in tanti nostri fratelli e sorelle che oggi patiscono sofferenze come Lui.

Iesus adest in tot nostris fratribus sororibusque qui hodie sicut Ipse patiuntur.








All the contents on this site are copyrighted ©.