സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“പ്രത്യാശ കൈവെടിയരുത്…! @pontifex

ദേശീയ ആരാധനക്രമ വാരത്തിന്‍റെ സമാപന സമ്മേളനത്തിയ കുഞ്ഞ്. - AP

24/08/2017 17:03

പ്രത്യാശ കൈവെടിയരുത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“ജീവിക്കണമെങ്കില്‍ മാനവകുലം പ്രത്യാശ കൈവെടിയരുത്. പ്രത്യാശയുണ്ടാകണമെങ്കില്‍ ദൈവാരൂപിയുടെ സഹായം  നമുക്ക് ആവശ്യമാണ്.”

ആഗസ്റ്റ് 24-Ɔ൦ തിയതി വ്യാഴാഴ്ച ഇറ്റാലിയന്‍, ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യാശയുടെ ചിന്തയാണ് കണ്ണിചേര്‍ത്തത്.

Gli uomini hanno bisogno di speranza per vivere e dello Spirito Santo per sperare.

Humanity needs hope in order to live and needs the Holy Spirit in order to hope.

يحتاج البشر للرجاء لكي يعيشوا وللروح القدس كي يرجوا.


(William Nellikkal)

24/08/2017 17:03