2017-08-10 18:11:00

“നാം ക്രിസ്തുവിന് വിലപ്പെട്ടവര്‍…!” @pontifex


വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“യേശു നമ്മെ കൈവിടുകയില്ല. കാരണം അവിടുത്തേയ്ക്ക് വിലപ്പെട്ടവരാണ്  നമ്മള്‍!”

ആഗസ്റ്റ് 10-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശമാണിത്.  ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ അനുദിന ജീവിതത്തെ പ്രചോദിപ്പിക്കുന്ന സാരോപദേങ്ങള്‍ പാപ്പാ പങ്കുവയ്ക്കുന്നു.

Gesù non ci lascia soli perché siamo preziosi per Lui.
Jesus does not leave us alone because we are precious to Him.
Jésus ne nous laisse pas seul parce que nous sommes précieux pour Lui.
Jesus lässt uns nie allein, weil wir für ihn kostbar sind. 
إن يسوع لا يتركنا وحدنا لأننا ثمينين بالنسبة له








All the contents on this site are copyrighted ©.