സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

സീറോ മലങ്കര സഭയ്ക്കു നവരൂപത - പാറശ്ശാല

പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍ - RV

08/08/2017 10:23

പരിശുദ്ധ സിംഹാസനം സീറോ മലങ്കര സഭയ്ക്കു പുതുതായി പാറശ്ശാല രൂപത അനുവദിച്ചു. രൂപതാധ്യക്ഷനായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍ നിയമിതനായി. യു.എസ്. കാനഡ പ്രദേശങ്ങളിലെ മലങ്കരവിശ്വാസികള്‍ക്കായുള്ള രൂപതയുടെ പ്രഥമാധ്യക്ഷനായി ശുശ്രൂഷ നിര്‍വഹിച്ചു വരികയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് അഞ്ചാംതീയതിയാണ് വത്തിക്കാനില്‍ നിന്ന് ഈ പ്രഖ്യാപനമുണ്ടായത്.

 

08/08/2017 10:23