സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

പുത്തൂര്‍ രൂപതയ്ക്ക് നവസാരഥി: മോണ്‍. ജോര്‍ജ് കാലായില്‍

പുത്തൂര്‍ രൂപതാധ്യക്ഷന്‍ മോണ്‍. ജോര്‍ജ് കാലായില്‍ - RV

08/08/2017 11:09

പുത്തൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മോണ്‍. ജോര്‍ജ് കാലായില്‍ നിയമിതനായി.  രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഗര്‍വാസീസ് ഒറ്റത്തെങ്ങില്‍ അനാരോഗ്യംമൂലം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്, ഇതേ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ആയ മോണ്‍. ജോര്‍ജ് കാലായില്‍ രൂപതാധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചാംതീയതിയാണ് വത്തിക്കാനില്‍ നിന്ന് ഈ പ്രഖ്യാപനമുണ്ടായത്.

08/08/2017 11:09