സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ബിഷപ്പ് സ്തേഫാനോസ് തോട്ടത്തില്‍ - യു.എസ്.എ-കാനഡ സീറോ മലങ്കര രൂപതാധ്യക്ഷന്‍

ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് - RV

05/08/2017 18:16

അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നീ രാജ്യങ്ങളിലെ സീറോ മലങ്കരവിശ്വാസികള്‍ക്കുവേണ്ടി സ്ഥാപിതമായ സമാധാനത്തിന്‍റെ രാജ്ഞിയായ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് തോട്ടത്തില്‍ നിയമിതനായി.  പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പായുടെ ഈ നിയമനം ഓഗസ്റ്റ് അഞ്ചാം തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് തോട്ടത്തില്‍ തിരുവല്ല രൂപതയുടെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചുവരവെയാണ് ഈ പുതിയ നിയമനം. 

05/08/2017 18:16