2017-08-04 09:49:00

സമാധാനത്തിന്‍റെ സാക്ഷിയാകാം! പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സമാധാനത്തിന്‍റെ സാക്ഷിയാകാനുള്ള ആഹ്വാനം :

“യേശുവിന്‍റെ നാമത്തിലുള്ള ജീവിതസാക്ഷ്യത്തിലൂടെ ലോകത്ത് സമാധാനം സാദ്ധ്യമാണെന്ന് നമുക്കു തെളിയിക്കാം.”

സമാധാനത്തിന്‍റെ സാക്ഷിയായി ലോകത്തു ജീവിക്കാനുള്ള ആഹ്വാനം ആഗസ്റ്റ് 4-Ɔ൦ തിയതി വെള്ളിയാഴ്ചയാണ്
പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തത്.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ത്തിട്ടുണ്ട്.

In nome di Gesù possiamo rivelare con la nostra testimonianza che la pace è possibile!
In the name of Jesus we can make known, through our witness, that peace is possible! 
باسم يسوع يمكننا أن نُظهر من خلال شهادتنا أن السلام ممكن!

 








All the contents on this site are copyrighted ©.