സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

''സുസ്ഥിര വിനോദസഞ്ചാരമേഖല - സമഗ്രവികസനത്തിന്'': കര്‍ദിനാള്‍ ടര്‍ക്സന്‍

മാനവപുരോഗതി പ്രോത്സാഹനാര്‍ഥമുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റ് പ്രസിഡന്‍റ് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ - REUTERS

02/08/2017 09:22

''സുസ്ഥിര വിനോദസഞ്ചാരമേഖല - സമഗ്രവികസനത്തിന്'': കര്‍ദിനാള്‍ ടര്‍ക്സന്‍

സെപ്തംബര്‍ 27-ന് ആചരിക്കുന്ന ആഗോള ടൂറിസം ദിനത്തോടനുബന്ധിച്ച് മാനവപുരോഗതി പ്രോത്സാഹനാര്‍ഥമുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സന്‍ നല്‍കുന്ന 2017-ലെ ആഗോള ടൂറിസം സന്ദേശം ഓഗസ്റ്റ് 1-നു പ്രസിദ്ധപ്പെടുത്തി.  സുസ്ഥിര വിനോദസഞ്ചാരം വികസനത്തിനൊരുപാധി എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദേശത്തില്‍ ടൂറിസം വളര്‍ച്ചയ്ക്കും ദാരി ദ്ര്യ ത്തിനെതിരായി പോരാടുന്നതിനുമുള്ള ഒരു ഉപാധിയാണ് എന്നതു സത്യമാണെങ്കിലും, യഥാര്‍ഥ മായ വികസനം സാമ്പത്തികവികസനം മാത്രമല്ലെന്നും, സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ, അത് ആധികാരികവും സമഗ്രവ്യക്തിത്വത്തിന്‍റെ വികസനത്തെ ലക്ഷ്യം വയ്ക്കുന്നതുമായിരിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

02/08/2017 09:22