2017-07-26 17:24:00

കുടുംബങ്ങളില്‍ കാരണവന്മാര്‍ അനിവാര്യം @pontifex


ജൂലൈ 26-Ɔ൦ തിയതി ബുധനാഴ്ച വിശുദ്ധരായ ജൊവാക്കിമിന്‍റെയും അന്നയുടെയും തിരുനാളില്‍ പാപ്പാ ‘ട്വിറ്ററി’ല്‍ പങ്കുവച്ച ചിന്ത കുടുംബങ്ങളെ സംബന്ധിച്ചായിരുന്നു.

“മാനുഷികവും മതാത്മകവുമായ മൂല്യങ്ങള്‍ കുടുംബങ്ങളില്‍ വളരണമെങ്കില്‍ കാരണവന്മാര്‍ അനിവാര്യമാണ്. അവരുടെ സാന്നിദ്ധ്യം കുടുംബങ്ങളില്‍ എത്രയോ പ്രധാനപ്പെട്ടതാണ്!”

അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

How important grandparents are for family life, for passing on the human and religious heritage which is so essential for each and every society!

Sane quam in familiae vita valent avi ad humanitatis fideique patrimonium communicandum, quod apud societatem summi est ponderis.

ما أهمَّ الأجداد في حياة العائلة لينقلوا إرث بشريّة وإيمان جوهريٍّ لكل مجتمع!

 








All the contents on this site are copyrighted ©.