2017-07-25 17:53:00

ചാര്‍ളി ഗാഡിനുവേണ്ടി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ഥന തുടരുന്നു


ചാര്‍ളി ഗാഡിനുവേണ്ടി ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ഥന തുടരുന്നു

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക് ചാര്‍ളി ഗാര്‍ഡിനെക്കുറിച്ച് പുറപ്പെടുവിച്ച ജൂലൈ 24-ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  പ്രസ്താവന ഇപ്രകാരമാണ്: 

ചാര്‍ളിക്കും അവന്‍റെ മാതാപിതാക്കള്‍ക്കും വേണ്ടി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.  ഈ വലിയ സഹനസമയത്ത് അവരോടൊത്തുള്ള പാപ്പായുടെ സാന്നിധ്യം പ്രത്യേകമായും ഉണ്ട്.  അവര്‍ ദൈവികസ്നേഹവും സമാശ്വാസവും കണ്ടെത്തുന്നതിനായി പരിശുദ്ധ പിതാവ് തന്നോടൊത്ത് പ്രാര്‍ഥ നയില്‍ ഒന്നിക്കുന്നതിന് നമ്മോട് ആവശ്യപ്പെടുന്നു. 








All the contents on this site are copyrighted ©.