2017-07-18 16:49:00

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിനു പുതിയ സെക്രട്ടറി: മോണ്‍. മൊറാന്ദി


വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ സെക്രട്ടറി ആയി മോണ്‍. ജാക്കൊമോ മൊറാന്ദിയെ  ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു.  സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ്പ് ലൂയിസ് ലദാരിയ വിശ്വാസതിരുസംഘത്തിന്‍റെ അധ്യക്ഷനായി നിയമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപസെക്രട്ടറിയായിരുന്ന മോണ്‍. ജാക്കൊമോ മൊറാന്ദി സെക്രട്ടറി സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടത്.  2017 ജൂലൈ 18-നാണ് നിയമനം പ്രസിദ്ധപ്പെടുത്തിയത്.








All the contents on this site are copyrighted ©.