സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഓഗസ്റ്റില്‍ റഷ്യ സന്ദര്‍ശിക്കുന്നു

വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ - EPA

18/07/2017 17:09

അടുത്ത ഓഗസ്റ്റ് മാസത്തില്‍, സമാധാനത്തിന്‍റെ പാലം പണിയുന്നവനായ പാപ്പായുടെ സഹകാരിയായി വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ റഷ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.  പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിന് തന്നെത്തന്നെ വിട്ടുകൊടുക്കുന്നുവെന്നും, ഈ സന്ദര്‍ശന പരിപാടിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമില്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉണ്ടായിരിക്കുമെന്നും വത്തിക്കാന്‍ ടെലവിഷനു നല്‍കിയ അഭിമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. 

18/07/2017 17:09