സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പുണ്യമലയിലേയ്ക്കു നമ്മെ നയിക്കുന്ന കന്യകാനാഥ! @pontifex

കര്‍മ്മലനാഥേ, അമ്മേ! ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ!! - RV

16/07/2017 13:00

പാപ്പാ ഫ്രാന്‍സിസിന്‍റെ  ‘ട്വിറ്റര്‍’  :

“ദൈവവും മനുഷ്യനും സംഗമിക്കുന്ന പുണ്യമലയാണു ക്രിസ്തു! 
ആ മലയിലേയ്ക്കുള്ള പാതയിലൂടെ കന്യകാനാഥ നമ്മെ ആനയിക്കട്ടെ!!”

ജൂലൈ 16-Ɔ൦ തിയതി ഞായറാഴ്ച കര്‍മ്മലനാഥയുടെ തിരുനാളില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

Let us be led by the Virgin Mary on the path that leads to the holy mountain that is Christ, where God and man meet.
Sinamus ut Virgo Maria ad sanctum montem nos perducat qui est Christus, in quem Deus et homo conveniunt. 
لنسمح لمريم العذراء أن تقودنا على الدرب الذي يقود إلى الجبل المقدّس الذي هو المسيح، حيث يلتقي الله والإنسان

 


(William Nellikkal)

16/07/2017 13:00