സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഫാദര്‍ സണ്ണി ജേക്കബുമായുള്ള അഭിമുഖം (2)

ഫാദര്‍ സണ്ണി ജേക്കബ് എസ്. ജെ. - വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ - RV

13/07/2017 11:24

ഈശോസഭാംഗമായ  ഫാദര്‍ സണ്ണി ജേക്കബ്   കാഞ്ഞിരപ്പിള്ളി സ്വദേശിയാണ്. അദ്ദേഹം ഈശോസഭ ദക്ഷിണേഷ്യന്‍ പ്രവിശ്യയ്ക്കുവേണ്ടിയുള്ള വിദ്യഭ്യാസസമിതിയുടെ (JESUIT EDUCATIONAL ASSOCIATION OF SOUTH ASIA) കാര്യദര്‍ശിയും, ഈശോസഭയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമിതി അംഗവും (INTERNATIONAL COOMSSION FOR JESUIT EDUCATION), ജസ്വീറ്റ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടയുടെ  ദേശീയ ഉപദേഷ്ടാവുമായി  ( NATIONAL ADVISER, JESUIT ALUMNI ASSOCIATION) സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളുടെ വളര്‍ച്ച, വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന്‍റെ  ഭാഗത്തുനിന്നുള്ള സഹകരണം, കത്തോലിക്കാസഭയുടെ വിദ്യഭ്യാസ നയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം ഫാദര്‍ വില്ല്യം നെല്ലിക്കലിനു നല്കിയ    അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം കേള്‍ക്കാം.  

 

13/07/2017 11:24