സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''അഭയാര്‍ഥികള്‍ നമ്മുടെ സഹോദരര്‍'': ഫ്രാന്‍സീസ് പാപ്പാ

ലിബിയന്‍ തീരത്തടുക്കുന്ന അഭയാര്‍ഥികള്‍, ജൂലൈ 8, 2017 - REUTERS

09/07/2017 17:29

ഫ്രാന്‍സീസ് പാപ്പാ ലാമ്പദൂസ ദ്വീപിലെ അഭയാര്‍ഥി ക്യാമ്പു സന്ദര്‍ശിച്ചതിന്‍റെ ആദ്യവാര്‍ഷികദിനമായ ജൂലൈ 8-ന് അഭയാര്‍ഥികളെ നമ്മുടെ സഹോദരരായി കരുതണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ ട്വീറ്റു ചെയ്തത്.

2017 ജൂലൈ 8-ലെ ട്വിറ്റര്‍

കുടിയേറ്റക്കാര്‍, ദാരിദ്യത്തില്‍ നിന്നും, ക്ഷാമത്തില്‍ നിന്നും യുദ്ധത്തില്‍ നിന്നും കൂടുതല്‍ മെച്ചമായ ഒരു ജീവിതത്തിനായി അന്വേഷിച്ചുവരുന്ന നമ്മുടെ സഹോദരന്മാരും സഹോദരികളുമാണ്.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT I migranti sono nostri fratelli e sorelle che cercano una vita migliore lontano dalla povertà, dalla fame e dalla guerra.

ES Los emigrantes son nuestros hermanos y hermanas que buscan una vida mejor lejos de la pobreza, del hambre y de la guerra.

PT Os migrantes são nossos irmãos e irmãs que buscam uma vida melhor longe da pobreza, da fome e da guerra.

EN Migrants are our brothers and sisters in search of a better life, far away from poverty, hunger, and war.

FR Les migrants sont nos frères et sœurs qui cherchent une vie meilleure loin de la pauvreté, de la faim et de la guerre.

DE Die Migranten sind unsere Brüder und Schwestern, die ein besseres Leben suchen fern von Armut, Hunger und Krieg.

LN Migrantes nostri sunt fratres sororesque, procul a paupertate, fame ac bello feliciorem vitam quaerentes.

PL Migranci to nasi bracia i siostry szukający lepszego życia z dala od biedy, głodu czy wojny.

AR المهاجرون هم إخوتنا وأخواتنا الذين يبحثون عن حياة أفضل بعيدًا عن الفقر والجوع والحرب

09/07/2017 17:29