2017-06-26 17:47:00

''പീഡനത്തിന്‍റെ എല്ലാ രൂപങ്ങളെയും അപലപിക്കുന്നു'': പാപ്പായുടെ ട്വീറ്റ്


2017 ജൂണ്‍ 26-ാംതീയതി ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ട്വിറ്റര്‍:

പീഡനത്തിന്‍റെ സര്‍വവിധ രൂപങ്ങളെയും ശക്തമായി അപലപിക്കുന്നത് ഞാന്‍ ആവര്‍ത്തിക്കുന്നു, പീഡനത്തെ നിര്‍മൂലമാക്കുന്നതിനായി അധ്വാനിക്കുന്നതിനും പീഡനത്തിന്‍റെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാകുന്നതിനും ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുന്നു.








All the contents on this site are copyrighted ©.