2017-06-25 13:21:00

“നാം ദൈവത്തിന്‍റെ വിലപ്പെട്ടവര്‍…!” @pontifex


വ്യക്തിയുടെ അമൂല്യതയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റര്‍' സന്ദേശം:

“നാം ഓരോരുത്തരും ദൈവത്തിനു വിലപ്പെട്ടവരാണ്, ദൈവത്തിന്‍റെ ദൃഷ്ടിയില്‍ പകരംവയ്ക്കാന്‍ സാദ്ധ്യമല്ലാത്തവരുമാണ്.”

ജൂണ്‍ 25-‍Ɔ൦ തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഒരു ചിന്തയാണ് @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില് പാപ്പാ അനുദിനം ചിന്തകള്‍ പങ്കുവയ്ക്കുന്നുണ്ട്.

Each one of us is precious; each one of us is irreplaceable in God’s eyes.

Unusquisque nostrum magni est pretii; unusquisque nostrum prae Dei oculis subrogari non potest. 

كلُّ فرد منا ثمين في عيني الله ولا يمكن الاستغناء عنه.








All the contents on this site are copyrighted ©.