2017-06-22 08:13:00

ചുറ്റുമുള്ള ദാരിദ്ര്യാവസ്ഥയ്ക്കെതിരെ കണ്ണടയ്ക്കരുത് @pontifex


സമൂഹത്തിലെ ദാരിദ്ര്യാവസ്ഥയ്ക്കെതിരെ കണ്ണടയ്ക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം.

“അന്തസ്സുള്ളൊരു ജീവിതത്തിന് വിഘാതമാകുന്ന ദാരിദ്ര്യത്തിനും പാര്‍ശ്വവത്ക്കരണത്തിനും എതിരെ നാം പിറകുതിരിഞ്ഞു നില്ക്കരുത്. ”

മെയ് 21-‍Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഇംഗ്ലിഷ്, ലാറ്റിന്‍ അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പാപ്പാ പങ്കുവയ്ക്കുന്നു. 

We must not turn our backs on the new forms of poverty and marginalization that prevent people from living a life of dignity.

A novis paupertatis reiectionisque generibus vultum ne amoveamus, quae homines digne vivere prohibent.

لا نحوِّلنَّ النظر عن الأشكال الجديدة للفقر والتهميش التي تمنع الأشخاص من العيش بكرام








All the contents on this site are copyrighted ©.