സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മുറിക്കപ്പെടലിന്‍റെ കൂദാശയാണ് പരിശുദ്ധകുര്‍ബ്ബാന @pontifex

മേരി മേജര്‍ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ദിവ്യകാരുണ്യാശീര്‍വ്വാദം 18, ജൂണ്‍ 2017. - AFP

19/06/2017 09:01

ജീവല്‍ബന്ധിയാകേണ്ട പരിശുദ്ധകുര്‍ബാനയെക്കുറിച്ച് ഒരു ‘ട്വിറ്റര്‍’ :

“ക്രിസ്തു മുറിക്കപ്പെട്ടു, നമുക്കായി മുറിക്കപ്പെട്ടു. ഇതാണ് പരിശുദ്ധകുര്‍ബാന! മറ്റുള്ളവര്‍ക്കായ് മുറിക്കപ്പെടുന്ന സ്വയാര്‍പ്പണം അവിടുന്നു നമ്മോടും ആവശ്യപ്പെടുന്നു.”

ജൂണ്‍ 18-‍Ɔ൦ തിയതി  ഞായറാഴ്ച സഭ ആചരിച്ച പരിശുദ്ധകുര്‍ബാനയുടെ മഹോത്സവവുമായി  (The Solemnity of Corpus Christi) ബന്ധപ്പെട്ട് @pontifex എന്ന ഹാന്‍ഡിലില്‍ ഈ സന്ദേശമാണ് കണ്ണിചേര്‍ക്കപ്പെട്ടത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ തന്‍റെ സാരോപദേശങ്ങള്‍ അനുദിനം പങ്കുവയ്ക്കുന്നു.

Jesus was broken; he is broken for us. This is the Eucharist. And he asks us to give ourselves, to break ourselves, as it were, for others.

Iesus fractus est, nobis frangitur. Sacra est Eucharistia. Ipse vicissim vult ut nos aliis tradamus ac frangamus.

يسوع قد بذل نفسه ويبذل نفسه من أجلنا. إنه الإفخارستيا. ويطلب منا أن نعطي ذواتنا ونبذلها في سبيل الآخرين.

 


(William Nellikkal)

19/06/2017 09:01