സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആര്‍ക്കും ദ്വീപുപോലെ ഒറ്റപ്പെട്ടു ജീവിക്കാനാവില്ല @pontifex

പാപ്പായെ കാണാനെത്തിയ ചൈനീസ് വൈദികരുടെ കൂട്ടായ്മയില്‍... - REUTERS

19/06/2017 19:25

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത കൂട്ടായ്മയുടെ സന്ദേശം :

"നമുക്കാര്‍ക്കും ദ്വീപസമാനം മറ്റുള്ളവരില്‍നിന്നകന്ന്, സ്വന്തമായും സ്വതന്ത്രമായും ജീവിക്കാനാവില്ല. എല്ലാവരെയും ഉള്‍ചേര്‍ത്ത് ഒത്തൊരുമിച്ചു നിന്നെങ്കിലേ ഭാവി വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ!"

ജൂണ്‍ 19-Ɔ൦ തിയതി തിങ്കളാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് കൂട്ടായ്മയുടെ സന്ദേശം പാപ്പാ നല്കിയത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ തന്‍റെ സാരോപദേശങ്ങള്‍ പാപ്പാ അനുദിനം പങ്കുവയ്ക്കുന്നു.

None of us is an island, autonomous and independent from others. We can only build the future by standing together, including everyone.

Nostrum nemo est insula qui ab aliis seiungitur: futurae aetati, nemine dempto, subvenire possumus.

لا أحد منا هو جزيرة مستقلّة وغير متعلّقة بالآخرين: معًا فقط وبدون استثناء أحد يمكننا أن نبني المستقبل.

 


(William Nellikkal)

19/06/2017 19:25