സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പരസ്പരബന്ധങ്ങളുടെ കെട്ടുറപ്പാണ് ജീവിതവിജയം @pontifex

കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുംവഴി... - REUTERS

15/06/2017 18:32

ജൂണ്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ഒരു വ്യക്തിയുടെ അസ്തിത്വം അപരനോടു ബന്ധപ്പെട്ടാണിരിക്കുന്നത് :  ജീവിതം വെറുമൊരു കടന്നുപോക്കല്ല, അത് പാരസ്പര്യമാണ്." 

അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നു.

Everyone's existence is tied to that of others: life is not time merely passing by, life is about interactions.

Uniuscuiusque nostrum exsistentia cum aliorum nectitur: vita non est temporis traductio sed tempus occursus.

حياة كلّ فرد منا مرتبطة بحياة الآخرين: فالحياة ليست زمنًا يمضي بل هي زمن لقاء.


(William Nellikkal)

15/06/2017 18:32