സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡിനൊരുക്കമായി വെബ് സൈറ്റ്

2017 ഏപ്രില്‍ എട്ടാം തീയതി ലോകയുവജനദിനത്തിലെ ജാഗരണപ്രാര്‍ഥനയുടെ സമാപനത്തില്‍ പാപ്പാ വിശ്വാസികളോടൊത്ത് - REUTERS

13/06/2017 17:17

യുവജനങ്ങളെ കേന്ദ്രമാക്കി 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്‍റെ പതിനഞ്ചാമത് സാധാരണ പൊതുസമ്മേളനത്തിന് ഒരുക്കമായി വെബ് സൈറ്റ് തുറന്നു.  ജൂണ്‍ 14 മുതല്‍  ആരംഭിക്കുന്ന  വെബ്സൈറ്റ് അഡ്രസ് ഇതാണ്: http://youth.synod2018.va  

സിനഡിന്‍റെ ഒരുക്കത്തിന് യുവജനങ്ങളുടെ വ്യാപകമായ പങ്കാളിത്തത്തെ പ്രതീക്ഷിച്ചുകൊണ്ടാരംഭിച്ച ഈ വെബ്സൈറ്റില്‍ അതിനായി തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലി വിവിധഭാഷകളില്‍ നല്‍കുന്നതാണ്. ഇതിന്‍റെ ഉത്തരങ്ങള്‍ നല്‍കേണ്ട അവസാന തീയതി 2017 നവംബര്‍ 30 ആണ്.

13/06/2017 17:17