സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

‘‘നമ്മുടെ സഹനങ്ങള്‍ ഏറ്റെടുക്കുന്ന യേശു’’: പാപ്പായുടെ ട്വീറ്റ്

2017-ലെ പന്തക്കുസ്താദിനത്തില്‍ പാപ്പാ നയിച്ച ജാഗരണപ്രാര്‍ഥനയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ക്രൂശിതരൂപം - AP

13/06/2017 17:35

2017 ജൂണ്‍ 13-ന് പാപ്പാ നല്‍കിയ ട്വിറ്റര്‍ സന്ദേശം

യേശു തന്‍റെ പീഡാനുഭവത്തില്‍ നമ്മുടെ എല്ലാ സഹനങ്ങളെയും ഏറ്റെടുത്തു.  വേദനയുടെ അര്‍ഥമെന്തെന്ന് അവിടുന്നറിയുന്നു, അവിടുന്നു നമ്മെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും നമുക്കു ശക്തി നല്‍കുകയും ചെയ്യുന്നു.

13/06/2017 17:35