സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കൂട്ടായ്മയിലേയ്ക്കു നമ്മെ ക്ഷണിക്കുന്ന പരിശുദ്ധത്രിത്വം @pontifex

ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ - 10 ജൂണ്‍ ശനി - AFP

11/06/2017 18:08

പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍ന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

"ത്രിത്വമഹോത്സവം നമ്മെ കൂട്ടായ്മയുടെയും സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും പുളിമാവാകാന്‍ ക്ഷണിക്കുന്നു."

ജൂണ്‍ 11-Ɔ൦ തിയതി ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളിലെ സന്ദേശം.  @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ക്കുന്നത്. സാധാരണഗതിയില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ചിന്തകള്‍ കണ്ണിചേര്‍ക്കപ്പെടുന്നു.

The Feast of the Most Holy Trinity invites us to be a leaven of communion, consolation and mercy.

Sanctissimae Trinitatis sollemnitas nos impellit ut fermentum simus communionis, consolationis et misericordiae.

يدعونا عيد الثالوث الأقدس لنكون خميرة شركة وتعزية ورحمة.


(William Nellikkal)

11/06/2017 18:08