സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

എളിയും കാരുണ്യവും ബലഹീനതയല്ല @pontifex

തൊപ്പി സമ്മാനമായി പാപ്പായ്ക്കു നല്കിയ കുട്ടി - ഫാത്തിമ മാതാവിന്‍റെ ബസിലിക്കയിലെ സങ്കീര്‍ത്തിിിലെ രംഗം - 2017 മെയ് 13. - AFP

09/06/2017 08:26

കാരുണ്യത്തെയും എളിമയെയും കുറിച്ച് പാപ്പായുടെ  ‘ട്വിറ്റര്‍’ സന്ദേശം:

“എളിമയും കാരുണ്യവും ബലഹീനതയല്ല, അവ കരുത്തന്മാരുടെ പുണ്യങ്ങളാണ്.”

ജൂണ്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 പ്രധാനപ്പെട്ട ഭാഷകളില്‍ പാപ്പായുടെ സന്ദേശം അനുദിനം കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്.

Humility and tenderness are not virtues of the weak, but of the strong.

Humilitas ac benignitas non debilium sed fortium sunt virtutes.

التواضع والحنان ليسا فضيلتا الضعفاء بل الأقوياء

ചിത്രം -  തൊപ്പി സമ്മാനമായി പാപ്പായ്ക്കു നല്കിയ കുട്ടി - ഫാത്തിമ മാതാവിന്‍റെ ബസിലിക്കയിലെ സങ്കീര്‍ത്തിയിലെ രംഗം - 2017 മെയ് 13.


(William Nellikkal)

09/06/2017 08:26