സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വിശുദ്ധരുടെ മാതൃക അനിവാര്യം : @pontifex

വിശുദ്ധ ഡോണ്‍ ബോസ്ക്കോ - യുവജനപാലകന്‍

07/06/2017 20:14

വിശുദ്ധരുടെ ജീവിതമാതൃകയും അവരുടെ അനുസ്മരണവും പ്രചോദനാത്മകം

“സാധാരണ ജീവിതചെയ്തികളെ സംയോജിപ്പിച്ചു ജീവിച്ച വിശുദ്ധാത്മാക്കളുടെ അനുദിനമുള്ള അനുസ്മരണം സഭയ്ക്ക് ആവശ്യമാണ്.”

The Church needs everyday saints, those of ordinary life carried out with coherence.

Singulorum dierum sanctis indiget Ecclesia, cotidianae utique vitae, congruenter actae.

تحتاج الكنيسة لقدّيسي كل يوم، أولئك الذين يعيشون حياة عاديّة ويعيشونها بصدق.

ജൂണ്‍ 7-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹിന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് അനുദിന ജീവിതത്തിന് പ്രചോദനമേകുന്ന സാരോപദേശങ്ങള്‍ കണ്ണിചേര്‍ക്കുന്നത്. 


(William Nellikkal)

07/06/2017 20:14