സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അരൂപിയാല്‍ നയിക്കപ്പെടാന്‍ അനുവദിക്കാം : പാപ്പായുടെ ‘ട്വിറ്റര്‍’

റോമില്‍ സമ്മേളിച്ച രാജ്യാന്തര കരിസ്മാറ്റിക് കൂട്ടായ്മയില്‍ ശനിയാഴ്ച ജൂണ്‍ -3. - AFP

04/06/2017 11:28

പെന്തക്കോസ്തനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍.

“തെറ്റായ വഴികളില്‍ അകപ്പെട്ട് നമ്മുടെ ഹൃദയങ്ങള്‍ അടഞ്ഞുപോകാതിരിക്കാന്‍  പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കണമേയെന്ന് എളിമയോടെ പ്രാര്‍ത്ഥിക്കാം.”

Let us allow ourselves to be humbly led by the Holy Spirit in order to avoid taking the wrong road and closing our hearts.

Facile Spritui Sancto moderanti concedamus ne itinere deerremus neve cor obseremus.

لنسمح للروح القدس أن يقودنا بوداعة لكي لا نضيّع الدرب ونسقط في انغلاق القلب

പെന്തക്കോസ്ത മഹോത്സവത്തില്‍, ജൂണ്‍ 4-Ɔ൦ തിയതി ഞായറാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്. 


(William Nellikkal)

04/06/2017 11:28