2017-05-26 20:04:00

പ്രവൃത്തികള്‍ ജീവന് അനുകൂലമാകണം : പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം


പാപ്പായുടെ proLife സന്ദേശം:

“മനുഷ്യന്‍റെ ഭാവിനന്മയ്ക്ക് ഓരോരുത്തരില്‍നിന്നും വിശിഷ്യ സാമൂഹിക സ്ഥാപനങ്ങളില്‍നിന്നും ജീവന് ആനുകൂല്യമായ കൃത്യതയുള്ള പ്രവൃത്തികള്‍ ആവശ്യമാണ്.”

മെയ് 26-Ɔ൦ തിയതി വെള്ളിയാഴ്ച ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ജീവനുവേണ്ടിയുള്ള ചിന്തയാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

The future of our societies requires concrete action in favor of life on the part of everyone and especially institutions.

Nostrarum societatum futurum aevum ab omnibus postulat, ab institutionibus potissimum, ut vitam recolamus.

إن مستقبل مجتمعاتنا يتطلّب من قبل الجميع، ولاسيما من المؤسسات، اهتمامًا ملموسًا بالحياة. 

ചിത്രം: മാഞ്ചസ്റ്റര്‍ ഭീകരതയില്‍ പൊലിഞ്ഞുപോയ... ജോര്‍ജ്ജിയ ക്യാലന്‍റര്‍

 








All the contents on this site are copyrighted ©.