സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

യേശുവിനെ നോക്കുക, തിരിച്ചറിയുക, സ്നേഹിക്കുക-പാപ്പാ

യേശുവിനെ നോക്കാന്‍ അവിടന്ന് നമ്മോടാവശ്യപ്പെടുന്നുവെന്ന് മാര്‍പ്പാപ്പാ.

ചൊവ്വാഴ്ച (16/05/17) തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്

“തന്നെ നോക്കാനും തിരിച്ചറിയായനും സ്നേഹിക്കാനും യേശു നമ്മോട് ആവശ്യപ്പെടുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

16/05/2017 13:41