സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ഇടയസ്മരണകള്‍ ഉണര്‍ത്താന്‍ ജോണ്‍സണ്‍ മാഷിന്‍റെ നല്ലൊരീണം

സംഗീതസംവിധായകന്‍ ജോണ്‍സന്‍ (1953-2011) - RV

06/05/2017 13:30

നല്ലിടയന്‍റെ ഞായറില്‍ ഭക്തിയുടെ ഒരു ആര്‍ദ്രഗീതം.

വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. ഈ ഗാനം റിമി റ്റോമി ഹൃദ്യമായി ആലപിച്ചിരിക്കുന്നു.  മഴയിലും വെയിലിലും നയിക്കുന്ന നല്ലിടയനെക്കുറിച്ചുള്ള  ഈ  ഗാനത്തിന്‍റെ നിര്‍മ്മാതാക്കള്‍ ജീനോ കുന്നുംപുറത്തിന്‍റെ സീയോന്‍ ക്ലാസ്സിക്സാണ്. “പരിശുദ്ധന്‍” എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണിത്.

മായാത്ത ഈണങ്ങളുടെ ഉടമയായ ജോണ്‍സണ്‍ മാഷിന്‍റെ സ്നേഹസ്മരണയില്‍....!  പണിപ്പുരയിലെ മറ്റു കലാകാരന്‍മാരെയും നന്ദിയോടെ ഓര്‍ക്കുന്നു! അഭിനന്ദനങ്ങള്‍!


(William Nellikkal)

06/05/2017 13:30