ഏപ്രില്‍ 28-Ɔ൦ തിയതി, വെള്ളിയാഴ്ച ആരംഭിക്കുന്ന ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്റെ ‘ട്വിറ്റര്‍’ സന്ദേശം.
“ഒരു തീര്‍ത്ഥാടകനായി സമാധാനത്തിന്റെ നാടായ ഈജിപ്തിലേയ്ക്ക് നാളെ (ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച) താന്‍ പുറപ്പെടും...!”
ഇതായിരുന്നു ഏപ്രില്‍ 27-Ɔ൦ തിയതി വ്യാഴാഴ്ച 18-Ɔമത്തെ അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് @pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശം.
As a pilgrim I will travel to Egypt the land of peace.
Proficiscar cras peregrinus pacis ad Aegyptum pacis.
سأزور مصر غدًا كحاج للسلام.
All the contents on this site are copyrighted ©. |