സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ഫ്രാന്‍സീസ് പാപ്പാ ഈജിപ്തിലേക്ക്

ഫ്രാന്‍സീസ് പാപ്പായും ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ അല്‍ സിസിയും വത്തിക്കാനില്‍ 24/11/2014 - OSS_ROM

18/03/2017 12:59

ഫ്രാന്‍സീസ് പാപ്പാ ഈജിപ്തില്‍ ഇടയസന്ദര്‍ശനം നടത്തും.

ഇക്കൊല്ലം (2017) ഏപ്രില്‍ 28-29 തീയതികളിലായിരിക്കും ഈ സന്ദര്‍ശനം.

ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ അല്‍ സിസിയുടെയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെയും കോപ്റ്റിക് സഭാതലവന്‍ പാപ്പാ  തവാദ്രോസ് ദ്വീതീയന്‍റെയും അല്‍ അഷറിലെ ഇസ്ലാം നേതാവ്, ഇമാം ഷെയ്ക് അഹമെദ് മൊഹമെദ് എല്‍ തയ്യിബിന്‍റെയും ക്ഷണപ്രകാരമാണ് പാപ്പാ അവിടെ എത്തുക.

 

18/03/2017 12:59