2017-02-19 12:33:00

സുവിശേഷ പ്രഘോഷണത്തിന് നവമായ രീതികള്‍ കണ്ടെത്താം @pontifex


ഞായറാഴ്ച ഫെബ്രുവരി 19-Ɔ൦ തിയതി 9 ഭാഷകളിലാണ് തന്‍റെ ‘ട്വിറ്ററില്‍’ പാപ്പാ ഫ്രാന്‍സിസ് സുവിശേഷപ്രഘോഷണത്തെക്കുറിച്ചുള്ള ചിന്ത കണ്ണിചേര്‍ത്തത്:

“സുവിശേഷ പ്രഘോഷണത്തിനുള്ള നവമായ രീതികള്‍ ധൈര്യപൂര്‍വ്വം കണ്ടെത്താന്‍ ദൈവാരൂപി നമ്മെ പ്രചോദിപ്പിക്കട്ടെ!”

ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഭാഷകളിലെ സന്ദേശം ചുവടെ ചേര്‍ക്കുന്നു.

Let us be moved by the Holy Spirit in order to be courageous in finding new ways to proclaim the Gospel.

Obsequamur Spiritui Sancto nos impellenti in Evangelio nuntiando ad novas  audacter reperiendas vias.

لنشعر بالروح القدس يدفعنا لنُحدّد بشجاعة طرقًا جديدة لإعلان الإنجيل.








All the contents on this site are copyrighted ©.