2017-02-12 18:28:00

കുട്ടികളെ പട്ടാളത്തില്‍ ചേര്‍ക്കുന്ന മ്ലേച്ഛതയ്ക്കെതിരെ @pontifex


കുട്ടികളുടെ സൈനിക സേവനത്തെ എതിര്‍ക്കുന്ന ‘ട്വിറ്റര്‍’ സന്ദേശം :

“കുട്ടികളുടെ അന്തസ്സ് ആദരിക്കപ്പെടണം :  അവരുടെ സൈനിക സേവനാടിമത്വം ലോകത്തെവിടെയും ഇല്ലാതാക്കണം.”

ഫെബ്രുവരി 12-Ɔ൦ തിയതി ഞായറാഴ്ചയാണ് കുട്ടികളെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍  ഈ ചിന്ത കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളിലായിരുന്നു പാപ്പായുടെ സന്ദേശം.

The dignity of children must be respected: we pray that the scandal of child-soldiers may be eliminated the world over.

Parvulorum dignitas servanda est: postulamus ut in unaquaque orbis parte servitus liberorum-militum exstinguatur.

ينبغي احترام كرامة الأطفال: لنطلب أن يتمَّ القضاء على عبوديّة الأطفال- الجنود في كل أنحاء العالم. 








All the contents on this site are copyrighted ©.