2017-01-19 19:29:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ ഐക്യത്തിനുള്ള പ്രാര്‍ത്ഥന


“ക്രിസ്തുവിനെ ധ്യാനിക്കുന്നവര്‍ ക്രൈസ്തവരുടെ ഐക്യത്തിനായി പ്രാര്‍ത്ഥിക്കണം. ഐക്യത്തില്‍ ജീവിക്കണമെങ്കില്‍ നാം ക്രിസ്തുവിനെ അനുകരിക്കണം, അവിടുത്തെ സ്നേഹത്തില്‍ ജീവിക്കണം!”

ജനുവരി 18-ന് ആരംഭിച്ചിരിക്കുനന ക്രൈസ്തവൈക്യവാരത്തിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകേണ്ട ഐക്യത്തെക്കുറിച്ചുള്ള സന്ദേശം ‘ട്വിറ്ററി’ല്‍ കണ്ണിചേര്‍ത്തത്. ക്രൈസ്തവസഭകള്‍ ‍സംയുക്തമായി  ആഗോളതലത്തില്‍ ആചരിക്കുന്ന ഐക്യവാരം  ജനുവരി 25-Ɔ൦ തിയതി സമാപിക്കും.

@pontifex എന്ന ഹാന്‍ഡിലില്‍ ഒന്‍പതു ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് അനുദിനം ‘ട്വിറ്റര്‍’ സന്ദേശം കണ്ണിചേര്‍ക്കുന്നത്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, അറബി ഭാഷകളിലുള്ള സന്ദേശം ചുവടെ ചേര്‍ക്കുന്നു:

We invoke Christian unity because we invoke Christ. We want to live unity: we want to follow Christ and to live in His love.

Invochiamo l’unità dei cristiani, perché invochiamo Cristo. Vogliamo vivere l’unità, perché vogliamo seguire Cristo, e vivere il suo amore.

Invocamos a unidade dos cristãos, porque invocamos Cristo. Queremos viver a unidade, porque queremos seguir Cristo, e viver o seu amor.

L’unité des chrétiens naît du Christ. Nous voulons vivre l’unité, parce que nous voulons suivre Jésus et vivre son amour.

Wir erbitten die Einheit der Christen, weil wir Christus bitten. Wir wollen die Einheit leben, weil wir Christus nachfolgen wollen.

Invocamos la unidad de los cristianos porque invocamos a Cristo. Queremos vivir la unidad porque queremos seguir a Cristo y vivir su amor.

Wzywamy do jedności chrześcijan, bo wzywamy Jezusa. Pragniemy żyć w jedności, gdyż chcemy naśladować Chrystusa i praktykować Jego miłość.

 نطلب وحدة المسيحيين لأننا نطلب المسيح. نريد أن نعيش الوحدة لأننا نريد إتباع المسيح وعيش محبته.

 








All the contents on this site are copyrighted ©.