2016-12-03 13:19:00

ദൈവസ്നേഹത്തിന്‍റെ ദൂതരാകുക


ദൈവസ്നേഹത്തിന്‍റെ ദൂതരാകാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ശനിയാഴ്ച (03/12/16) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത    സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആഹ്വാനം നടത്തിയത്.

“പ്രേഷിതരെന്ന നിലയില്‍ പുറത്തേക്കിറങ്ങാനും ദൈവത്തിന്‍റെ സ്നേഹസന്ദേശം എല്ലാ വ്യക്തികള്‍ക്കും എല്ലാ ചുറ്റുപാടുകളിലും എത്തിച്ചുകൊടുക്കാനും നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ അറബിയും ലത്തീനുമുള്‍പ്പടെയുള്ള വിവധഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിട്ടത്








All the contents on this site are copyrighted ©.