2016-10-26 18:26:00

ക്ഷമിക്കുന്ന സ്നേഹം - പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം


തുറവോടെ സഹോദരങ്ങളെ ശ്രവിക്കുന്നതും അവര്‍ക്ക് നന്മചെയ്യുന്നതും  ക്ഷമിക്കുന്ന സ്നേഹമാണ്.

ഒക്ടോബര്‍ 26-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ്  ചിന്തകള്‍ പങ്കുവച്ചത്.

Love is a patient effort by persons who dedicate themselves to listening and drawing closer to others.

Amor est opus patientiae quo auscultamus alios et appropinquamus eis.

المحبة هي العمل الصبور لأشخاص يبذلون أنفسهم في الإصغاء للآخرين والاقتراب منهم.

 








All the contents on this site are copyrighted ©.