2016-10-19 20:05:00

ജീവിതസാക്ഷ്യം വിശുദ്ധിക്കുള്ള മാര്‍ഗ്ഗം : പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ക്രൈസ്തവ  സാക്ഷ്യമേകിക്കൊണ്ട് സ്നേഹത്തോടെ അനുദിനം ജീവിക്കുന്നതാണ് ജീവിതവിശുദ്ധി.

ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ച ഇങ്ങനെയാണ് പാപ്പാ ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചത്.

അറബി, ചൈനീസ്, ഇംഗ്ലിഷ് ഉള്‍പ്പെടെ 9-ഭാഷകളില്‍ ട്വിറ്ററില്‍ കണ്ണിചേരുന്ന പാപ്പാ ഫ്രാന്‍സിസ്, അനുദിന ജീവിതത്തിന് സഹായകമാകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.                                                                                                                                                                    

Holiness is to live by being loving and offering our Christian witness in our everyday lives.

Sanctitas constat ex amore et testimonio christiano quotidie et ubique dato.

القداسة هي العيش بمحبة وتقديم الشهادة المسيحية في الأوضاع اليوميّة.








All the contents on this site are copyrighted ©.