2016-09-30 19:30:00

‘നാനോ’യും ജലശുചീകരണവും ആരുണിയുമായി ഒരഭിമുഖം


NANO TECHNOLOGY  -യില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി, ഇപ്പോള്‍ കിഴക്കെ ജര്‍മ്മനയിലെ ഡ്രിസ്ഡെന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണപഠനം നടത്തുന്ന ആരുണി എസ്സു-മായുള്ള  അഭിമുഖത്തിന്‍റെ രണ്ടാഭാഗമാണിത്. കേരളത്തില്‍ കോഴഞ്ചേരി സ്വദേശിനിയും, ഷാജ്ക്കുമാര്‍-ഉഷാകുമാരി ദമ്പതികളുടെ ഏകപുത്രിയുമാണ് ആരുണി. രണ്ടാം ഭാഗത്ത് നാനോ സാങ്കേതികതയുടെ വളരെ പ്രായോഗിക തലത്തിലേയ്ക്ക് ആരുണി നമ്മെ നയിക്കുന്നും – ജലശുചീകരണം, നാനോ മരുന്നുങ്ങള്‍ എന്നിങ്ങനെ...!








All the contents on this site are copyrighted ©.