2016-09-26 19:25:00

എളിയവരില്‍ ദൈവത്തിന്‍റെ പ്രതിച്ഛായ കണ്ടെത്താം : Twitter@pontifex


മറ്റാരും കാണാത്ത ദൈവത്തിന്‍റെ മുഖം നാം സഹായിക്കുന്ന പാവങ്ങളില്‍  നമുക്കു കണ്ടെത്താം. 

സെപ്തംബര്‍ 26-ാം തിയതി തിങ്കളാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

In the brother we help we recognize the face of God which no one sees anymore.

في الأخ الذي نساعده نرى وجه الله الذي لا يمكن لأحد أن يراه.

Dans le frère que nous aidons, nous reconnaissons le visage de Dieu que personne ne peut voir.








All the contents on this site are copyrighted ©.