2016-09-23 18:56:00

‘നാനോ’ സാങ്കേതികതയെക്കുറിച്ച് ആരുണിയുമായി ഒരഭിമുഖം


NANO TECHNOLOGY  -യില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി, ഇപ്പോള്‍ കിഴക്കെ ജര്‍മ്മനയിലെ ഡ്രിസ്ഡെന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണപഠനം നടത്തുന്ന ആരുണി എസ്സു-മായുള്ള  അഭിമുഖമാണ്. കേരളത്തില്‍ കോഴഞ്ചേരി സ്വദേശിനിയും, ഷാജ്ക്കുമാര്‍-ഉഷാകുമാരി ദമ്പതികളുടെ ഏകപുത്രിയുമാണ് ആരുണി. വളരെ സാങ്കേതികവും ഒപ്പം ഗഹനവുമായ നാനോ ശാസ്ത്ര-സാങ്കേതികതയെക്കുറിച്ച് ലളിതമായി മനസ്സിലാക്കാനുള്ള അവസരമാണ് ആരുണിയുമായുള്ള ഈ മുഖാമുഖംപരിപാടി. ആദ്യഭാഗമാണ്. രണ്ടാം ഭാഗം അടുത്ത വെള്ളിയാഴ്ച സെപ്തംബര്‍ 30-നു കേള്‍ക്കാം.

 








All the contents on this site are copyrighted ©.