സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

“അഴിമതി ഇല്ലാതാക്കാന്‍ പറ്റൂന്ന്...!” മന്ത്രിയുമൊയൊരു മുഖാമുഖം

വത്തിക്കാനിലെത്തിയ മന്ത്ര തോസമസ് ഐസക്ക് പാപ്പായുടെ റേഡിയോടു സംസാരിച്ചപ്പോള്‍.. (2). - RV

16/09/2016 12:18

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ (2016 സെപ്തംബര്‍ 4-ന്) പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ധനകാര്യമന്ത്രി തോമസ് ഐസക്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് അഭിമുഖം നല്കാനും, ലൈബ്രറി, ആര്‍ക്കൈസ്, മ്യൂസിയം, സിസ്റ്റൈന്‍ കപ്പേള, ഊര്‍ബന്‍ യൂണിവേഴ്സിറ്റി, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക എന്നിവ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. മന്ത്രിക്ക് വത്തിക്കാന്‍ റേഡിയോയുടെ നന്ദി!


(William Nellikkal)

16/09/2016 12:18