2016-08-19 12:38:00

പ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ്


നിഷ്ഫലമെന്നു തോന്നിയാലും പ്രാര്‍ത്ഥനാശീലം ഒരിക്കലും ഉപേക്ഷിക്കരുത്. ആഗസ്റ്റ് 18-തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

Never abbandon prayer, even when it seems pointless to pray.

لا نتركنَّ الصلاة أبدًا حتى عندما يبدو لنا أنه لا نفع منها.

Ne desistamus Deum exorare, etiamsi Deum exorare videtur inutile.

 








All the contents on this site are copyrighted ©.