2015-05-29 10:17:00

മാതാപിതാക്കളുടെ പരിചരണം നാലാം പ്രമാണം


മക്കള്‍ മാതാപിതാക്കളെ പരിചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

മാതാപിതാക്കളെ ബഹുമാനിക്കണം എന്ന നാലാം പ്രമാണം പാലിക്കേണ്ടത്, മാതാപിതാക്കളെ വിശിഷ്യാ പ്രായമായവരെ സന്ദര്‍ശിച്ചുകൊണ്ടും അവരെ പരിചരിച്ചുകൊണ്ടുമാണെന്ന് മെയ് 26-ാം തിയതി ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

We can observe the Fourth Commandment by loving visits to our aging grandparents. Observemus quartum praeceptum decalogi parentibus nostris amanter visitandis.








All the contents on this site are copyrighted ©.