സമൂഹ്യശൃംഖലകള്‍:

RSS:

APP:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പ്രകൃതിസംരക്ഷണ ഔത്സുക്യവും നീതിയും

25/03/2017 13:13

പ്രകൃതിസംരക്ഷണ ഔത്സുക്യം, പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കല്‍, സമൂഹത്തോടുള്ള പ്രതിബദ്ധത, ആന്തരികസമാധനം എന്നിവ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു

 

FILE - In this Saturday, April 2, 2005, file photo, Baltimore Cardinal William Keeler speaks to reporters before conducting Mass at The Cathedral of M

മാര്‍ച്ച് 23-ന് അന്തരിച്ച കര്‍ദിനാള്‍ വില്യം കീലര്‍ (AP Photo/Gail Burton, File)

കര്‍ദിനാള്‍ വില്യം കീലര്‍ അന്തരിച്ചു.

25/03/2017 11:32

ബാള്‍ട്ടിമോര്‍ രൂപതയുടെ ആര്‍ച്ചുബിഷപ്പുമായിരുന്ന കര്‍ദിനാള്‍ വില്യം കീലര്‍ (Cardinal William H. Keeler), മാര്‍ച്ച് 23, വ്യാഴാഴ്ച അന്തരിച്ചു

 

സുഡാന്‍ ജനതയക്ക് ഇറ്റലിയിലെ സഭയുടെ സഹായം 10 ലക്ഷം യൂറൊ

18/03/2017 13:35

സംഘര്‍ഷങ്ങളും, തത്ഫലമായ, പട്ടിണിദുരന്തങ്ങളും ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങള്‍ക്ക് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ സഹായം.

 

The sun sets on the ruins of the ancient city of Palmyra in Tadmur District, Homs Governorate, Syria, 05 May 2016. The city was recently recaptured fr

സിറിയയിലെ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട പുരാതന നഗരമായ പല്‍മീറാ (5th May, 2016, ANSA)

''തര്‍ക്കങ്ങളവസാനിപ്പിക്കാന്‍ യുദ്ധം; ഇതു മിഥ്യാബോധം'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിക്

14/03/2017 16:29

2017 മാര്‍ച്ച് 14-ന്,  സിറിയയുടെ അടിയന്തിരാവശ്യങ്ങളിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശകൗണ്‍സിലില്‍ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍കോവിക്

 

വത്തിക്കാന്‍ സംസ്ഥാന കര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

വത്തിക്കാന്‍ സംസ്ഥാന കര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

സഭാനവീകരണം മൗലികം - കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

13/03/2017 12:46

സഭാനവീകരണം ന്യായവും ആവശ്യവുമാണ്- കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍.

 

Saint statues are seen in front of the cross atop the dome of the St Peter's Basilica during the Pope Francis' Sunday Angelus prayer on February 12, 2

സഭയുടെ സാംസ്ക്കാരിക പൈതൃകത്തിന്‍റെ ഉദാഹരണമായി വത്തിക്കാന്‍ ബസിലിക്കയുടെ മകുടവും ശില്പങ്ങളും

''സഭയുടെ സാംസ്ക്കാരിക പൈതൃകം വിലമതിക്കുക'': മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ

11/03/2017 10:47

''മതങ്ങളുടെ സാംസ്ക്കാരിക പൈതൃകം: അറിയുക, കാത്തുസൂക്ഷിക്കുക, വിലമതിക്കുക'', എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിചേന്‍സായില്‍ വച്ചു നടന്ന  ദേശീയ കോണ്‍ഫറന്‍സില്‍, മാര്‍ച്ച് പത്താംതീയതി യുനെസ്ക്കോയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ  പ്രഭാഷണം നടത്തി.