സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

മതബോധനം ഒരു ദൗത്യം-ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല

11/08/2017 11:09

തബോധനം ഒരു ദൗത്യമാണെന്നും, അതുകൊണ്ടുതന്നെ, സമ്പൂര്‍ണ്ണ ജീവിത സമര്‍പ്പ​ണം അതിലടങ്ങിയിരിക്കുന്നുവെന്നും നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.

 

reda:ind - Indiano Bishop Kalayil Indiano http://www.daijiworld.com/news/newsDisplay

പുത്തൂര്‍ രൂപതാധ്യക്ഷന്‍ മോണ്‍. ജോര്‍ജ് കാലായില്‍

പുത്തൂര്‍ രൂപതയ്ക്ക് നവസാരഥി: മോണ്‍. ജോര്‍ജ് കാലായില്‍

08/08/2017 11:09

പുത്തൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മോണ്‍. ജോര്‍ജ് കാലായില്‍ നിയമിക്കപ്പെട്ടു.

 

reda:ind - Indiano Bishop of the new Eparchy of Parassala Bishop Thomas Mar Eusebios Naickamparambil http:/

പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍

സീറോ മലങ്കര സഭയ്ക്കു നവരൂപത - പാറശ്ശാല

08/08/2017 10:23

സീറോ മലങ്കര സഭയ്ക്കു പുതുതായി അനുവദിച്ച പാറശ്ശാല രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍ നിയമിതനായി.

 

The 84 strong India representation

84 പേരുടെ യുവജനക്കൂട്ടമായി ഇന്ത്യ ഏഷ്യന്‍ വേദിയില്‍

ക്രൈസ്തവികതയുടെ ഏഷ്യന്‍ ചെറുമയില്‍ പ്രതിഫലിക്കുന്ന ഐക്യദാര്‍ഢ്യം

04/08/2017 20:31

സാഹോദര്യത്തിന്‍റെ സന്ദേശവുമായി  ജീവിതപരിസരങ്ങളിലേയ്ക്ക്...