സമൂഹ്യശൃംഖലകള്‍:

RSS:

APP:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

പിഒസി സുവര്‍ണ്ണ ജൂബിലിയില്‍

പിഒസി സുവര്‍ണ്ണ ജൂബിലിയില്‍

പിഒസി സുവര്‍ണ്ണ ജൂബിലിയില്‍

18/02/2017 13:23

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയവും പൊതു അജപാലനകേന്ദ്രവുമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ -പിഒസി- സുവര്‍ണ്ണ   ജൂബിലിയാഘോഷിക്കുന്നു.

 

Drought in Sri Lanka

കലാവസ്ഥക്കെടുതിയും മലിനീകരണവും

കുടിവെള്ളത്തിനു കേഴുന്ന ശ്രീലങ്ക

16/02/2017 18:31

ഭൂമിയില്‍നിന്നും ലഭിക്കുന്ന ജലം കുടിക്കാന്‍ സാധിക്കാനാവാത്തവിധം ഉപ്പും മറ്റു ലവണങ്ങളും കലര്‍ന്നതാണ്.

 

CCBI Bhopal Plenary ended

ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമ്പൂര്‍ണ്ണ സംഗമം സമാപിച്ചു

മെത്രാന്മാരുടെ ഭോപാല്‍ സമ്മേളനവും ക്രിയാത്മകമായ തീരുമാനങ്ങളും

08/02/2017 20:28

ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ ഭോപാലില്‍ ചേര്‍ന്ന ദേശീയ സമ്പൂര്‍ണ്ണ സംഗമം സമാപിച്ചു.

 

fr. Albert Nambiaparambil cmi

ആല്‍ബ്രട് നമ്പ്യാപറമ്പില്‍ സി.എം.ഐ.

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രേഷിതന്‍ ആല്‍ബര്‍ട് നമ്പ്യാപറമ്പിലച്ചന് ആദരാഞ്ജലി!

07/02/2017 19:10

മതസൗഹാര്‍ദ്ദ ശ്രമങ്ങളില്‍ എന്നും തനിമയാര്‍ന്ന വീക്ഷണവും സമര്‍പ്പണവുണ്ടായിരുന്ന നമ്പ്യാപറമ്പിലച്ചന്‍...

 

തകയാമ ഉകോണ്‍  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

2017 ഫെബ്രുവരി 7-ന് ജപ്പാനിലെ ഒസാകയില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

07/02/2017 16:41

2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ രക്തസാക്ഷിയായ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. 

 

ആര്‍ച്ചുബിഷപ്പ് ലെയൊ കൊര്‍ണേലിയൊ

ആര്‍ച്ചുബിഷപ്പ് ലെയൊ കൊര്‍ണേലിയൊ

വിവാഹത്തിന്‍റെ ഔന്നത്യത്തെ വിലമതിക്കുക

04/02/2017 14:48

വിവാഹത്തിന്‍റെ ഐക്യവും നൈര്‍മ്മല്യവും അന്തസ്സും ആദരിക്കാന്‍ ഭോപ്പാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലെയൊ കൊര്‍ണേലിയൊ കുടുംബങ്ങളെ ആഹ്വാനം ചെയ്യുന്നു.