സമൂഹ്യശൃംഖലകള്‍:

RSS:

APP:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

വാര്‍ത്തകള്‍ വളച്ചൊടിക്കരുത്-കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

18/03/2017 13:29

വാര്‍ത്തകള്‍ വളച്ചൊടിക്കാതെ സത്യസന്ധമായി നല്കാന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു.

 

The handout picture provided by the Vatican newspaper L'Osservatore Romano shows Pope Francis and the Roman Curia during the Lenten Sermon delivered b

റെതെംപ്തോറിസ് മാത്തെര്‍ ചാപ്പലില്‍ 'നോമ്പുകാലം-2017'-ലെ രണ്ടാം പ്രഭാഷണം, 17-03-2017.

'നോമ്പുകാലം - 2017': ഫാ. റനിയേരോ കന്തെലമേസ്സയുടെ രണ്ടാം പ്രഭാഷണം

18/03/2017 10:24

മാര്‍ച്ചു പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ പാപ്പാവസതിയിലെ ധ്യാനപ്രഭാഷകന്‍, ഫാ. റനിയേരോ കാന്തലമേസ്സ ''നോമ്പുകാലം 2017''-ലെ രണ്ടാമത്തെ പ്രഭാഷണം നടത്തി.

 

ഒരു അറബ് സൈനിക

ഒരു അറബ് സൈനിക

സായുധസേനയില്‍ സ്ത്രീകളുടെ ന്യായമായ ഭാഗഭാഗിത്വം സ്വാഗതാര്‍ഹം

09/03/2017 12:32

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ തുല്യ പങ്കാളിത്തത്തിന് പരിശുദ്ധസിംഹാസനത്തിന്‍റെ പിന്തുണ.

 

ഫ്രാന്‍സീസ് പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍, അറീച്യ 2017 മാര്‍ച്ച് 05-10

ഫ്രാന്‍സീസ് പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍, അറീച്യ 2017 മാര്‍ച്ച് 05-10

വിശ്വാസ നാളം അണയാതെ സൂക്ഷിക്കുക- ഇടയന്മാരുടെ ദൗത്യം

09/03/2017 12:23

ധ്യാന ചിന്തകള്‍: വിശ്വസനാളം അണയാതെ സൂക്ഷിക്കുകയും, ആത്മഹത്യകള്‍ തടയാന് പരിശ്രമിക്കുകയും ചെയ്യുകയെന്ന അജപാലന ദൗത്യം.

 

വിഭൂതിത്തിരുന്നാള്‍ ദിനത്തില്‍ ക്രൂശിതനുമുന്നില്‍ പ്രാര്‍ത്ഥനയോടെ, വെനെസ്വേല,01/03/2017

വിഭൂതിത്തിരുന്നാള്‍ ദിനത്തില്‍ ക്രൂശിതനുമുന്നില്‍ പ്രാര്‍ത്ഥനയോടെ, വെനെസ്വേല,01/03/2017

നോമ്പുകാലം മാനസാന്തരത്തിനുള്ള ക്ഷണം, പാപ്പായുടെ ട്വീറ്റ്

04/03/2017 12:50

നോമ്പുകാലം മാനസാന്തരത്തിനുള്ള ശക്തമായ ആഹ്വാനമാണെന്ന് മാര്‍പ്പാപ്പാ.

 

Honeycreeper Green photographed in  Rajghat Delhi

തേന്‍കിളി - രാജ്ഗട്ടില്‍ ചിത്രീകരിച്ചത്

ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വത്തിക്കാന്‍

03/03/2017 11:37

വത്തിക്കന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെയും സാമൂഹ്യശാസ്ത്ര അക്കാ‍ഡമയുടെയും റിപ്പോര്‍ട്ടുകളില്‍നിന്ന്... 

 

Pope Francis during the Genenral Audience on 22 February

പൊതുകൂടിക്കാഴ്ചാ വേദിയില്‍ - 22 ഫെബ്രുവരി 2017.

പാപ്പായുടെ സന്ദേശങ്ങളും ഫോട്ടുകളും ഉപയോഗിക്കുന്നത് നിയമാനുസൃതമായിരിക്കണം

22/02/2017 18:29

ചിന്തകളുടെ സമഗ്രത നഷ്ടപ്പെടുത്തുന്ന വിധത്തില്‍ പാപ്പായുടെ പ്രബോധനങ്ങള്‍ വളച്ചൊടിക്കുവാനോ വ്യാഖ്യാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ പാടുള്ളതല്ല.

 

Archbishop Bernardito Auza, Vatican's ambassidor to UN

ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസാ, യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി

ബോധമില്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അശാന്തിക്കു കാരണം

09/02/2017 16:24

ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥമൂലം അശാന്തി അനുഭവിക്കുന്നവര്‍ നിരവധിയാണ്.