സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

‘ദൈവവിളിശുശ്രൂഷ’ എന്ന വിഷയവുമായി അന്തര്‍ദേശീയ കോണ്‍ഗ്രസ്

29/11/2017 13:24

സമര്‍പ്പിതര്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഗ്രസ് റോമില്‍, 2017 ഡിസംബര്‍ 1-3 തീയതികളില്‍

 

''തൊഴിലിന്‍റെ മേഖല'': വത്തിക്കാനില്‍ രാജ്യാന്തരസമ്മേളനം

22/11/2017 08:49

''പോപ്പുളോരും പ്രോഗ്രെസ്സിയോ മുതല്‍ ലവുദാത്തോ സീ വരെ'' എന്ന പ്രമേയവുമായി, വത്തിക്കാന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തരസമ്മേളനം നവംബര്‍ 23-24 തീയതികളില്‍ 

 

Special audience of Pope Francis with the homeless in Paul VI hall at the Vatican City, 11 November, 2016. ANSA/ALESSANDRO DI MEO

ഫ്രാന്‍സീസ് പാപ്പാ പാര്‍പ്പിടരഹിതരോടൊത്ത് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍, 11-11-2016

പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനം: വത്തിക്കാന്‍ ഒരുങ്ങുന്നു

15/11/2017 09:11

നവംബര്‍ 19-ാംതീയതി പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സമുചിതമായ പരിപാടികള്‍

 

Card. Pietro Parolin, Secretary os State of His Holiness the Pope with Card. Peter K. A. Turkson, Prefect of the Dicastery for Promoting Integral Huma

നവംബര്‍ 10-ാംതീയതി, ആണവായുധനിരോധനം എന്ന വിഷയത്തിലുള്ള സിംപോസിയത്തില്‍, കര്‍ദി. പീറ്റര്‍ ടര്‍ക്സണ്‍

‘‘ആണവായുധരഹിതലോകം, നമ്മുടെ പ്രതീക്ഷ’’: കര്‍ദി. ടര്‍ക്സണ്‍

11/11/2017 12:02

'ആണവായുധരഹിതലോകം' എന്ന വിഷയത്തിലുള്ള വത്തിക്കാന്‍ അന്തര്‍ദേശീയ സിംപോസിയത്തില്‍  കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സന്‍റെ സ്വാഗതാശംസയില്‍ നിന്ന്:

 

''ആണവായുധ രഹിത ലോകത്തിന്...'', വത്തിക്കാന്‍ അന്തര്‍ദേശീയസമ്മേളനം

31/10/2017 17:05

''ആണവായുധരഹിത ലോകത്തിനും സമഗ്രവികസനത്തിനും...'' എന്ന പ്രമേയവുമായി ഒരു അന്തര്‍ദേശീയ സമ്മേളനം വത്തിക്കാനില്‍  നവംബര്‍ 10-11 തീയതികളില്‍ നടത്തുന്നു.