സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

 കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍, സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിന്‍റെ മേധാവി

കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍, സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിന്‍റെ മേധാവി

അഴിമതി മാനവ ഔന്നത്യത്തെ ചവിട്ടിമെതിക്കുന്നു-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍

16/06/2017 12:54

മാനവാന്തസ്സിനെ മാനിക്കുന്ന ഒരു സംസ്കൃതി അഴിമതിവിരുദ്ധപോരാട്ടത്തിന് അനിവാര്യമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍.

 

Cardinal Turkson (left) with Steve Adler, Editor in chief, Reuters in the middle

ഇടത് - കര്‍ദ്ദിനാള്‍ ടേര്‍ക്സണും മദ്ധ്യത്തില്‍ റോയിറ്ററിന്‍റെ മുഖ്യപത്രാധിപര്‍, സ്റ്റവ് ആഡ്ലറും.

അഴിമതിക്കെതിരെ വത്തിക്കാനില്‍ രാജ്യാന്തര ചര്‍ച്ചാസമ്മേളനം

16/06/2017 08:53

അഴിമതിക്കെതിരെ രാജ്യാന്തര നിര്‍വ്വാഹക സമിതി .... 

 

Pope Francis waves to the faithful at the end of a prayer vigil for World Youth Day at the Basilica of Santa Maria Maggiore in Rome, Italy, April 8, 2

2017 ഏപ്രില്‍ എട്ടാം തീയതി ലോകയുവജനദിനത്തിലെ ജാഗരണപ്രാര്‍ഥനയുടെ സമാപനത്തില്‍ പാപ്പാ വിശ്വാസികളോടൊത്ത്

2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡിനൊരുക്കമായി വെബ് സൈറ്റ്

13/06/2017 17:17

 2018 ഒക്ടോബറില്‍ യുവജനങ്ങളെ കേന്ദ്രവിഷയമാക്കി നടക്കാനിരിക്കുന്ന മെത്രാന്‍ സിനഡിനൊരുക്കമായി വെബ് സൈറ്റ് തുറന്നു.

 

Venerable Itala Mela

ധന്യയായ ഈതല മേല വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്

'അല്‍മായര്‍ക്കും വിശുദ്ധരാകാം' ധന്യയായ ഈതല മേലയുടെ മാതൃക

07/06/2017 19:35

കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍നിന്ന്...

 

Archbp. Protase Rugambwa, President of PMS

പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പ്രൊത്താസെ റുഗംബ്വാ

സുവിശേഷജീവിതം വിശ്വാസത്തിന്‍റെ കാതല്‍ : പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ സംഗമം

01/06/2017 08:23

വിശ്വാസപ്രഘോഷണത്തിനുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ വിവിധ വിഭാഗങ്ങള്‍ സംഗമിച്ചു.

 

ഇറ്റലിയിലെ ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പാപ്പായുടെ ചാരെ

06/05/2017 13:04

ഇറ്റലിയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന 7000ത്തോളം  വിദ്യാര്‍ത്ഥികള്‍ക്ക് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു